Surprise Me!

ഓപ്പറേഷന്‍ ആകര്‍ഷുമായി BJP | Oneindia Malayalam

2019-07-03 1 Dailymotion

Operation Akarsh eyes sulking TRS, Congress leaders<br />കര്‍ണാടകത്തില്‍ മാത്രമല്ല മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരെ കൂട്ടത്തോടെ കടത്തി സംസ്ഥാനം പിടിക്കുകയെന്ന ലക്ഷ്യമാണ് ബിജെപി തെലങ്കാനയിലും ആന്ധ്രയിലും പുറത്തെടുത്തിരിക്കുന്നത്. കുറഞ്ഞത് 30 കോണ്‍ഗ്രസ് നേതാക്കള്‍ തെലങ്കാനയില്‍ വരും ദിവസം ബിജെപിയില്‍ ചേരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ<br />

Buy Now on CodeCanyon